അന്നമ്മയ്ക്ക് വീട് സമ്മാനിച്ച് ഉണ്ണി മുകുന്ദന്‍
കുതിരാനിലെ അന്നമ്മയുടെ വീട് എന്ന സ്വപ്നം നാളെ സഫലമാവുകയാണ്. ഉണ്ണി മുകുന്ദനും എല്‍.വി.എം. ഹോംസും ചേര്‍ന്നാണ് അന്നമ്മയ്ക്ക് പുതിയ വീട് പണി കഴിപ്പിച്ച് നല്‍കുന്നത്. വീടിന്റെ താക്കോല്‍ ...
കുതിരാനിലെ അന്നമ്മയുടെ വീട് എന്ന സ്വപ്നം നാളെ സഫലമാവുകയാണ്. ഉണ്ണി മുകുന്ദനും എല്‍.വി.എം. ഹോംസും ചേര്‍ന്നാണ് അന്നമ്മയ്ക്ക് പുതിയ വീട് പണി കഴിപ്പിച്ച് നല്‍കുന്നത്. വീടിന്റെ താക്കോല്‍ ...
കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങി. സംവിധായകന്‍ മണിരത്നത്തിനൊപ്പം സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിന്റെ ഭാഗമാകും. കള്‍ട്ട് ...
സര്‍പ്പകാവുകളുടെ മണം മുറ്റി നില്‍ക്കുന്ന രാഘവപ്പറമ്പില്‍നിന്ന് ഉദയം കൊണ്ട ഒരു കവി. മന്വന്തരങ്ങളെ കവിത കൊണ്ട് ഭ്രമിപ്പിച്ച വയലാര്‍ രാമവര്‍മ്മ ഓര്‍മ്മയായിട്ട് 48 വര്‍ഷം. വര്‍ഷങ്ങള്‍ക്ക് ഇപ്പറവും ...
പ്രശസ്ത കലാസംവിധായകനും ഗ്രാഫിക് ഡിസൈനറുമായ സാബു പ്രവദാസ് നിര്യാതനായി. 70 വയസ്സായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ കാര്‍ അപകടം സംഭവിക്കുകയായിരുന്നു. ഗുരുതരമായി ...
ദിലീപ് നായകനായെത്തുന്ന 'ബാന്ദ്ര' റിലീസിനൊരുങ്ങുന്നു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലെത്തും. തമിഴ് താരം തമന്ന ഭാട്ടിയാണ് ചിത്രത്തിലെ നായിക. അജിത് ...
'സൂരറൈ പോട്രി'ന്റെ സംവിധായിക സുധ കൊങ്ങര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. 'സൂര്യ43' എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി ഇട്ടിരിക്കുന്ന പേര്. സൂര്യയുടെ സ്വന്തം ...
നിരവധി പേരെ സ്വതന്ത്ര ഛായാഗ്രാഹകനാക്കിയ സംവിധായകനാണ് എ.കെ. സാജന്‍. സ്റ്റോപ്പ് വയലന്‍സിലൂടെ ജിബു ജേക്കബിനെയും അസുരവിത്തിലൂടെ വിഷ്ണു നാരായണനെയും പുതിയ നിയമത്തിലൂടെ റോബി വര്‍ഗീസിനെയും (കണ്ണൂര്‍ സക്വാഡ് ...
നടി അമലപോളും ജഗദ് ദേശായിയും വിവാഹിതരാകുന്നു. അമലയുടെ സുഹൃത്തായിരുന്നു ജഗദ്. പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദാണ് വിവാഹ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 'ജിപ്‌സി ക്യൂന്‍ സമ്മതം ...
മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് എ.കെ. സാജന്‍. പൃഥ്വിരാജ് നായകനായ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രമായിരുന്നു സാജന്റെ ആദ്യ സംവിധാന സംരംഭം. അന്നത്തെ വാണിജ്യ സിനിമകളില്‍ ...
ഒരു സംവിധായകനെ സംബന്ധിച്ച് സ്വപ്ന തുല്യമായ ഒന്നാണ് ആദ്യ സിനിമ. പക്ഷേ ആ സ്വപ്നം പൊലിഞ്ഞു പോയാലോ ? അങ്ങനെ ആദ്യ സിനിമ പാതിവഴിയില്‍ മുടങ്ങി പോയവര്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.