Month: October 2023

ഗിന്നസ് പക്രു വീണ്ടും നായകന്‍. ചിത്രം ‘916 കുഞ്ഞൂട്ടന്‍’. ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു

ഗിന്നസ് പക്രു വീണ്ടും നായകന്‍. ചിത്രം ‘916 കുഞ്ഞൂട്ടന്‍’. ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു

മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ രാകേഷ് സുബ്രഹ്‌മണ്യന്‍ നിര്‍മ്മിക്കുന്ന '916 കുഞ്ഞൂട്ടന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം മോഹന്‍ലാല്‍ നിര്‍വഹിച്ചു. ഗിന്നസ് പക്രുവാണ് നായകന്‍. പ്രധാന കഥാപാത്രത്തില്‍ ...

വേലുത്തമ്പി ദളവയായി പൃഥ്വിരാജ്. മൂന്ന് ഗെറ്റപ്പുകള്‍

വേലുത്തമ്പി ദളവയായി പൃഥ്വിരാജ്. മൂന്ന് ഗെറ്റപ്പുകള്‍

മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിജിതമ്പി. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ്. ഇതിഹാസപുരുഷനായ വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കിയുള്ള ...

നാദിര്‍ഷ-റാഫി ചിത്രം സംഭവം നടന്ന രാത്രിയില്‍ പാക്കപ്പായി

നാദിര്‍ഷ-റാഫി ചിത്രം സംഭവം നടന്ന രാത്രിയില്‍ പാക്കപ്പായി

റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'സംഭവം നടന്ന രാത്രിയില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിന് ഇന്നലെയാണ് പാക്കപ്പ് പറഞ്ഞത്. ...

ജോജു സംവിധായകനാകുന്നു

ജോജു സംവിധായകനാകുന്നു

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയാണ് 'പണി'. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ജോജുവിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തൃശ്ശൂര്‍ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ ...

ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപികയും വിവാഹിതരാവുന്നു

ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപികയും വിവാഹിതരാവുന്നു

നടന്‍ ഗോവിന്ദ് പത്മസൂര്യയും സീരിയല്‍ നടി ഗോപിക അനിലും വിവാഹിതരാവുന്നു. അഷ്ടമി ദിനത്തില്‍ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിള്‍ പങ്കെടുത്തത്. മകരമാസത്തിലാണ് ...

ബിബിന്‍ ജോര്‍ജും നീമാമാത്യുവും ജോഡികളാകുന്നു. ഗുമസ്തന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 24 ന് ആരംഭിക്കും

ബിബിന്‍ ജോര്‍ജും നീമാമാത്യുവും ജോഡികളാകുന്നു. ഗുമസ്തന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 24 ന് ആരംഭിക്കും

കെ. മധു സംവിധാനം ചെയ്ത 'ബാങ്കിംഗ് അവേഴ്‌സ്10-4' എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അമല്‍ കെ. ജോബി മലയാള സിനിമയിലേയ്ക്ക് ചുവട് വച്ചത്. റഹ്‌മാന്‍, ഗോകുല്‍ സുരേഷ് ...

തിമിരം ബാധിച്ച ഐ.എഫ്.എഫ്.കെ; പുഴുക്കുത്തേറ്റ ചലച്ചിത്ര അക്കാദമി

തിമിരം ബാധിച്ച ഐ.എഫ്.എഫ്.കെ; പുഴുക്കുത്തേറ്റ ചലച്ചിത്ര അക്കാദമി

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയിലേക്ക് (ഐ.എഫ്.എഫ്.കെ) അയച്ച സിനിമ കണ്ടുപോലും നോക്കാതെ ജൂറി ഒഴിവാക്കിയതായി ആരോപണം. ഇത് സാധൂകരിക്കുന്ന തെളിവുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകരായ ഷിജു ...

‘കാത്ത് കാത്തൊരു കല്ല്യാണം’ ആഡിയോ ലോഞ്ചും, ട്രെയിലര്‍ റിലീസിങ്ങും 22 ന്

‘കാത്ത് കാത്തൊരു കല്ല്യാണം’ ആഡിയോ ലോഞ്ചും, ട്രെയിലര്‍ റിലീസിങ്ങും 22 ന്

ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ 'കാത്ത് കാത്തൊരു കല്ല്യാണ'ത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലറിന്റെ റിലീസും തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പറില്‍ നടക്കും. നാളെ (22 ഒക്ടോബര്‍) ...

കുണ്ടറ ജോണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രേംകുമാര്‍ എത്തി

കുണ്ടറ ജോണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പ്രേംകുമാര്‍ എത്തി

ഒക്ടോബര്‍ 17 നായിരുന്നു നടന്‍ കുണ്ടറ ജോണിയുടെ വിയോഗം. യാത്രയ്ക്കിടെ ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നാം നാളാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മലയാള ...

റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ഒക്ടോബര്‍ 27 ന്

റസൂല്‍ പൂക്കുട്ടി ചിത്രം ‘ഒറ്റ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ഒക്ടോബര്‍ 27 ന്

ആസിഫ് അലിയെയും അര്‍ജുന്‍ അശോകനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സമൂഹ്യമാധ്യമങ്ങളില്‍ ഗംഭീര സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ...

Page 4 of 13 1 3 4 5 13
error: Content is protected !!