ചങ്കിടിപ്പ് കൂട്ടി ബാന്ദ്രയുടെ സെക്കന്‍ഡ് ടീസര്‍
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ റിലീസായി. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തമന്നയും ...
രാമലീലയ്ക്ക് ശേഷം ദിലീപ് - അരുണ്‍ ഗോപി കൂട്ടുകെട്ടില്‍ വരുന്ന 'ബാന്ദ്ര' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ റിലീസായി. മാസ്സ് ഗെറ്റപ്പില്‍ ദിലീപ് എത്തുമ്പോള്‍ നായികയായി തമന്നയും ...
69-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഡെല്‍ഹി വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്തു. ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലായി എട്ട് പുരസ്‌കാരങ്ങള്‍ മലയാള സിനിമ ...
ഏറെ ജനശ്രദ്ധനേടിയ 'യുവം' എന്ന ചിത്രത്തിനുശേഷം പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റാണി ചിത്തിര മാര്‍ത്താണ്ഡ'. ഒക്ടോബര്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. കോട്ടയം നസീറും ...
ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' നവംബര്‍ മാസം റിലീസിനെത്തും. ചിത്രത്തിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യും. ആന്റണിയുടെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് ...
സൈജു കുറുപ്പിനെയും തന്‍വിറാമിനെയും അര്‍ജുന്‍ അശോകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ നിര്‍മ്മിച്ച മണിയറയിലെ ...
മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എ.കെ. സാജന്‍. മികച്ചൊരു സംവിധായകനും. ധ്രുവം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അതിനുമുമ്പേ അദ്ദേഹം തിരക്കഥകള്‍ എഴുതി. മറ്റു പേരുകളിലായിരുന്നുവെന്ന് ...
പകരം വെക്കാനില്ലാത്ത ശബ്ദ സൗകുമാര്യത്തിന് ഉടമയാണ് മലയാളികളുടെ സ്വന്തം ദാസേട്ടന്‍. ദാസേട്ടന്റെ കീര്‍ത്തി ഇന്ത്യയിലുടനീളം ചെന്നെത്തിയതാണ്. ഹിന്ദി ചലച്ചിത്രങ്ങളിലും അവിസ്മരണിയമായ ഗാനങ്ങള്‍ പാടിയെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. അത്തരത്തില്‍ ...
നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു- ആസാദി. ലിറ്റില്‍ ക്രൂ ഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചി, കോട്ടയം ...
അക്ഷയ് കുമാറിനെ നായകനാക്കി പ്രിയന്‍ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ ആലോചനകള്‍ വളരെ നേരത്തേതന്നെ ആരംഭിച്ചതാണ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്. അക്ഷയ് കുമാറുമായുള്ള ...
മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് 41-ാം പിറന്നാള്‍. നടനും നിര്‍മ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി നിറഞ്ഞ് നില്‍ക്കുന്ന പൃഥ്വി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നേറുകയാണ്. പൃഥ്വിക്ക് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.