കമല്‍ഹാസനും ശങ്കറും ഒന്നിക്കുന്ന ‘ഇന്ത്യന്‍ 2’ ഇന്‍ട്രൊ ഗ്ലീംസ് പുറത്തിറങ്ങി
ഉലകനായകന്‍ കമല്‍ഹാസനും ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന മാസ്റ്റര്‍പീസ് ചിത്രമാണ് 'ഇന്ത്യന്‍ 2'. ലൈക പ്രൊഡക്ഷന്‍സിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളില്‍ സുബാസ്‌കരന്‍ നിര്‍മ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ...