മോഹന്‍ലാല്‍ ചിത്രം ബറോസ്, റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേയ്ക്ക്
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഒരു അന്തര്‍ദ്ദേശീയ ചിത്രമെന്ന നിലയിലാണ് ബറോസ് പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങുന്നതും. രണ്ടര വര്‍ഷങ്ങള്‍ക്ക് ...