കമല്‍ഹാസന്‍-മണിരത്‌നം ചിത്രം ‘തഗ് ലൈഫ്’. ‘രംഗരായ ശക്തിവേല്‍ നായക്കന്‍’ ഉലകനായകന്റെ മറ്റൊരു വിശ്വരൂപം.
കമല്‍ഹാസന്‍-മണിരത്നം കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു- തഗ് ലൈഫ്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ടൈറ്റില്‍ അനൗണ്‍സ്മെന്റോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രേക്ഷകരിലേക്കെത്തിച്ചത്. കമല്‍ഹാസന്റെ അറുപത്തി ...