Day: 9 November 2023

ക്യൂബ്‌സിന്റെ രണ്ടാമത്തെ ചിത്രത്തിലും നായകന്‍ ഉണ്ണിമുകുന്ദന്‍. ചിത്രം ‘നവംബര്‍ 9’.

ക്യൂബ്‌സിന്റെ രണ്ടാമത്തെ ചിത്രത്തിലും നായകന്‍ ഉണ്ണിമുകുന്ദന്‍. ചിത്രം ‘നവംബര്‍ 9’.

ഉണ്ണിമുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയിനര്‍ മാര്‍ക്കോ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പാണ്. ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സാണ് മാര്‍ക്കോയുടെ നിര്‍മ്മാതാക്കള്‍. മാര്‍ക്കോയ്ക്ക് പിന്നാലെ മറ്റൊരു ചിത്രംകൂടി ...

ഹനീഫിന്റെ കബറടക്കം നാളെ ചെമ്പിട്ടപ്പള്ളിയില്‍. പൊതു ദര്‍ശനം ഷാദി മഹലില്‍

ഹനീഫിന്റെ കബറടക്കം നാളെ ചെമ്പിട്ടപ്പള്ളിയില്‍. പൊതു ദര്‍ശനം ഷാദി മഹലില്‍

കലാഭവന്‍ ഹനീഫിനെ ഒരു നോക്ക് കാണുവാന്‍ മമ്മൂട്ടി എത്തിയപ്പോള്‍ അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിന്റെ ഭൗതികശരീരം തോപ്പുംപടി കരുവേലിപ്പടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. അവസാനമായി അദ്ദേഹത്തെ ഒരു ...

‘റാഫിയുടെ പാട്ടുകളെ പ്രണയിച്ചിരുന്ന കലാകാരന്‍’ – കലാഭവന്‍ റഹ്‌മാന്‍

‘റാഫിയുടെ പാട്ടുകളെ പ്രണയിച്ചിരുന്ന കലാകാരന്‍’ – കലാഭവന്‍ റഹ്‌മാന്‍

'പള്ളുരുത്തിയിലെ പ്രശസ്തമായ വെളി ക്ഷേത്രത്തിലെ മിമിക്‌സ് പരേഡ് അവതരിപ്പിക്കാന്‍ എത്തുമ്പോഴാണ് ഞാന്‍ ആദ്യമായി ഹനീഫിനെ പരിചയപ്പെടുന്നത്. കലാഭവനില്‍ മിമിക്‌സ് പരേഡ് തുടങ്ങിയ കാലമാണ്. രണ്ട് പേര്‍ ചേര്‍ന്നാണ് ...

കലാഭവന്‍ ഹനീഫ് അന്തരിച്ചു

കലാഭവന്‍ ഹനീഫ് അന്തരിച്ചു

ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ മട്ടാഞ്ചേരിയില് ...

ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ 2024 പൊങ്കല്‍ റിലീസായി എത്തുന്നു

ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ 2024 പൊങ്കല്‍ റിലീസായി എത്തുന്നു

ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. 2024 ...

ആന്റണി വര്‍ഗീസ് ചിത്രം അഞ്ചുതെങ്ങില്‍ ആരംഭിച്ചു

16 ദിവസത്തിന് ശേഷം ബോധം തിരിച്ചു കിട്ടിയ എംജി രാധാകൃഷ്ണനും 11 ദിവസത്തിന് ശേഷം ബോധം തിരിച്ചു കിട്ടിയ ബിച്ചു തിരുമലയും

മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങള്‍ക്കിടയിലാണ് 'മണിച്ചിത്രത്താഴി'ന്റെ സ്ഥാനം. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് 'മണിച്ചിത്രത്താഴ്' എന്ന ചലച്ചിത്രം. വായനകളും പുനര്‍വായനകളുമൊക്കെയായി മണിച്ചിത്രത്താഴ് ഇപ്പോഴും ചലച്ചിത്രാസ്വാദകരുടെ ...

ആന്റണി വര്‍ഗീസ് ചിത്രം അഞ്ചുതെങ്ങില്‍ ആരംഭിച്ചു

ആന്റണി വര്‍ഗീസ് ചിത്രം അഞ്ചുതെങ്ങില്‍ ആരംഭിച്ചു

നീണ്ടു നില്‍ക്കുന്ന കടല്‍ സംഘര്‍ഷത്തിന്റെ കഥയുമായി വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് വര്‍ക്കലയ്ക്കടുത്തുള്ള അഞ്ചുതെങ്ങില്‍ ആരംഭിച്ചു. ആര്‍.ഡി.എക്‌സിന്റെ വന്‍ ...

തലസ്ഥാന നഗരിയില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ദിലീപും തമന്നയും; ഇരുവരെയും കാണുവാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍

തലസ്ഥാന നഗരിയില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്ത് ദിലീപും തമന്നയും; ഇരുവരെയും കാണുവാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍

ബാന്ദ്രയുടെ പ്രചരണാര്‍ത്ഥം ദിലീപും തമന്നയും തിരുവനന്തപുരം ലുലു മാളില്‍ എത്തിയപ്പോള്‍ അവരെ ഒരു നോക്ക് കാണുവാന്‍ ഒത്തുകൂടിയത് ആയിരങ്ങള്‍. ആഘോഷത്തിന്റെ രാവ് തീര്‍ത്ത് ദിലീപിനും തമന്നയ്ക്കും സംവിധായകന്‍ ...

error: Content is protected !!