വീല്‍ ചെയറില്‍ ഉണ്ണി മുകുന്ദന്‍. ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ജയ് ഗണേഷിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. വീല്‍ചെയറിലിരിക്കുന്ന ഉണ്ണി മുകുന്ദനാണ് ഫസ്റ്റ് ലുക്കില്‍ കാണാനാകുന്നത്. 'ഡ്രൈവ്, ത്രൈവ്, സര്‍വൈവ്' എന്ന തലക്കെട്ടും ഇതിനൊപ്പം ...