ലോക ശ്രദ്ധ നേടി ടൊവിനോയുടെ ആദൃശ്യ ജാലകങ്ങൾ ; ഐഎഫ്എഫ്കെ യുടെ നിലപാട് അപമാനം
ഡോ. ബിജുവിന്റെ സംവിധാനത്തിൽ ടൊവിനോ നായകനാകുന്ന ചിത്രമാണ് ആദൃശ്യ ജാലകങ്ങൾ . ചിത്രത്തിന്റെ ആദ്യ പ്രദർശനം 27-ാമത് താലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ നടന്നു. ...