അടിയന്തരാവസ്ഥ കാലത്തെ അനുരാഗം തീയേറ്ററിലേയ്ക്ക്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഉള്‍പ്പെടെ നിരവധി ചിത്രങ്ങളുടെ സംവിധായകനും നിര്‍മ്മാതാവും നടനുമായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അടിയന്തരാവസ്ഥകാലത്തെ അനുരാഗം. ...