ഗുരുവായൂരമ്പല നടയില്‍ തേര്‍ഡ് ഷെഡ്യൂള്‍ തുടങ്ങി. പൃഥ്വിരാജ് ജോയിന്‍ ചെയ്തു
ജയജയജയ ജയഹേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂരമ്പലനടയില്‍. ചിത്രത്തിന്റെ തേര്‍ഡ് ഷെഡ്യൂള്‍ ഗുരുവായൂരില്‍ ആരംഭിച്ചു. പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ...