കമലും രജനിയും ഒരേ ലൊക്കേഷനില്‍ കണ്ടുമുട്ടിയപ്പോള്‍
ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത രണ്ട് ഇതിഹാസങ്ങളാണ് ഉലകനായകന്‍ കമല്‍ ഹാസനും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും. ഇരുവരെയും ഒരുമിച്ച് കാണുന്നത് അത്യപൂര്‍വ്വമാണ്. ഏതെങ്കിലും സിനിമകളുടെ ലോഞ്ചിംഗ് ഫങ്ഷനിലോ വിജയാഘോഷ ചടങ്ങുകളില്‍വച്ചാകും ...