പോലീസിന്റെ നരനായാട്ടിന്റെ കഥ പറയുന്ന തങ്കമണിയുടെ ടീസര്‍ പുറത്ത്
ഉടലിനുശേഷം രതീഷ് രഘുനന്ദന് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'തങ്കമണി'യുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഇടുക്കിയിലെ ...