നേരിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്റിങ്ങ് ലിസ്റ്റില്‍ ഒന്നാംസ്ഥാനത്ത്
ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന നേരിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് പിന്നാലെ വന്‍ ജനശ്രദ്ധ നേടിയതിനോടൊപ്പം യൂട്യൂബിന്റെ ട്രെന്റിങ്ങ് ലിസ്റ്റിംഗിലും ഒന്നാംസ്ഥാനത്താണ്. ഡിസംബര്‍ 21ന് തീയേറ്ററില്‍ എത്തുന്ന ...