Day: 11 December 2023

ഉണ്ണിരാജ നായകനാകുന്നു. ചിത്രം പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം

ഉണ്ണിരാജ നായകനാകുന്നു. ചിത്രം പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം

ഉണ്ണിരാജ ആദ്യമായി നായകനാകുന്ന ചിത്രമാണ് പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം. സിനിമയുടെ ചിത്രീകരണം വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ പുഷ്പാംഗദനെ അവതരിപ്പിക്കുന്നത് ഉണ്ണിരാജയാണ്. കഥ, സംവിധാനം ...

എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുമായി വി.സി. അഭിലാഷ്

എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുമായി വി.സി. അഭിലാഷ്

അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യും. എ ...

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു. അന്ത്യ കുമ്പസാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു. അന്ത്യ കുമ്പസാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു വയസ്സുള്ള കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാകേഷ് രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അന്ത്യകുമ്പസാരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നില്‍ക്കുന്ന ...

‘അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാനായി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ രഞ്ജിത്തിനുണ്ടോ’ – ഡോ. ബിജു

‘അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാനായി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ രഞ്ജിത്തിനുണ്ടോ’ – ഡോ. ബിജു

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് ഒരു അഭിമുഖത്തില്‍ ഡോ. ബിജുവിന് എതിരായി നടത്തിയ പ്രസ്താവനയും മറുപടിയുമായി സിനിമ ലോകം ചൂടുപിടിക്കുകയാണ്. രഞ്ജിത്തിന്റെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ ...

ഷൈന്‍ ടോം ചാക്കോയും ദര്‍ശനാ നായരും കേന്ദ്രകഥാ പാത്രങ്ങളാകുന്നു. ദീക്ഷിത് ഷെട്ടി മലയാളത്തില്‍. ചിത്രം ഒപ്പീസ്

ഷൈന്‍ ടോം ചാക്കോയും ദര്‍ശനാ നായരും കേന്ദ്രകഥാ പാത്രങ്ങളാകുന്നു. ദീക്ഷിത് ഷെട്ടി മലയാളത്തില്‍. ചിത്രം ഒപ്പീസ്

പതിനെട്ട് വര്‍ഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചു പോരുന്ന സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്' അലര്‍ട്ട് 24X7 എന്നീ ചിത്രങ്ങളും ...

നടന്‍ വിജയകാന്ത് ഡിസ്ചാര്‍ജായി

നടന്‍ വിജയകാന്ത് ഡിസ്ചാര്‍ജായി

നടന്‍ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്ത് മരിച്ചു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായി ...

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച് നടി സാമന്ത

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച് നടി സാമന്ത

തെന്നിന്ത്യന്‍ നടി സാമന്ത ഇപ്പോള്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. 'ട്രലാല മൂവിംഗ് പിക്ചേഴ്സ്' എന്നാണ് ഈ സംരഭത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ ...

‘രഞ്ജിത്ത് നല്ല മനുഷ്യന്‍. വിവാദങ്ങള്‍ വിട്ടുകളയൂ. ഞാന്‍ കാത്തിരിക്കുന്നത് സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍’- ഭീമന്‍ രഘു

‘രഞ്ജിത്ത് നല്ല മനുഷ്യന്‍. വിവാദങ്ങള്‍ വിട്ടുകളയൂ. ഞാന്‍ കാത്തിരിക്കുന്നത് സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍’- ഭീമന്‍ രഘു

നടന്‍ ഭീമന്‍ രഘുവിനെ കോമാളിയും മണ്ടനും എന്ന് വിശേഷിപ്പിച്ചത് സംവിധായകന്‍ രഞ്ജിത്താണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ...

റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി

റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി

തമിഴ് സിനിമാ ഹാസ്യതാരം റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. സിനിമ സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ...

error: Content is protected !!