സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് മേനോനും. സംവിധായകന്‍ സനല്‍ വി. ദേവന്‍. പൂജ ഡിസംബര്‍ 15 ന്
ഗരുഡന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സനല്‍ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് ...