നടീനടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും ഇനി നിങ്ങള്‍ക്കും വിളിക്കാം
മലയാള സിനിമ മേഖലയില്‍ പല ഭാഗത്തായി ചിന്നി ചിതറി കിടക്കുന്ന നാനാവിധം കലാകാരന്മാരും ടെക്‌നീഷ്യന്മാരുമുണ്ട്. നമുക്ക് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ നമ്പര്‍ കണ്ടുപിടിക്കുക എന്നത് ഭഗീരഥ പ്രയത്‌നമാണ്. ...