കാക്കിക്കുള്ളിലെ പോരാട്ടങ്ങളുടെ കഥ. ബിജു മേനോന്‍- ആസിഫ് അലി- ജിസ് ജോയ് ചിത്രം ‘തലവന്‍’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ബിജു മേനോന്‍- ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് വിജയം സമ്മാനിച്ചിട്ടുള്ളവരാണ് മലയാളി പ്രേക്ഷകര്‍. അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ ...