നവതിയുടെ നിറവില്‍ ജയന്‍
സംഗീത ലോകത്തെ വിഖ്യാത സഖ്യമായ ജയവിജയന്മാരിലെ പത്മശ്രീ കെ.ജി. ജയന് തൊണ്ണൂര്‍ വയസ്സ് തികയുകയാണ്. വൃശ്ചികമാസത്തില്‍ ഭരണി നാളില്‍ ജനിച്ച ജയന്റെ നവതി ഇന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ...
സംഗീത ലോകത്തെ വിഖ്യാത സഖ്യമായ ജയവിജയന്മാരിലെ പത്മശ്രീ കെ.ജി. ജയന് തൊണ്ണൂര്‍ വയസ്സ് തികയുകയാണ്. വൃശ്ചികമാസത്തില്‍ ഭരണി നാളില്‍ ജനിച്ച ജയന്റെ നവതി ഇന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ...
കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ ഡാന്‍സ് കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അന്യനിലെ 'അണ്ടംകാക്ക' എന്ന് തുടങ്ങുന്ന പാട്ടിനാണ് ഇസഹാക്ക് ചുവട് വെക്കുന്നത്. ...
ലോകം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നിരവധി അഭിമുഖങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. എല്ലാ അഭിമുഖങ്ങളിലും പൃഥ്വിരാജിനെ കുറിച്ചാണ് എല്ലാവരും വാചാലരാകുന്നത്. ചിത്രത്തില്‍ ...
ഡിസംബര്‍ 20 ന് നന്ദനം റിലീസ് ചെയ്തിട്ട് 21 വര്‍ഷം തികഞ്ഞു. സിനിമയുടെ എല്ലാ ഘടകങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. അതു കൊണ്ട് തന്നെ കലാപരമായും വാണിജ്യപരമായും ചിത്രത്തിന് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.