രജനിയും ഫഹദും അടുത്തടുത്ത്: വേട്ടയ്യന്‍ ലൊക്കേഷന്‍ ചിത്രം ലീക്കായി
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ വേട്ടയ്യന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങളില്‍ രജനികാന്തിനെയും ...