Month: December 2023

നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭു വിവാഹിതയായി. സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് വരന്‍

നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭു വിവാഹിതയായി. സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് വരന്‍

സംവിധായകന്‍ ആദിക് രവിചന്ദ്രനും നടന്‍ പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ വിശാല്‍, അജിത് കുമാര്‍, ...

സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് മേനോനും. സംവിധായകന്‍ സനല്‍ വി. ദേവന്‍. പൂജ ഡിസംബര്‍ 15 ന്

സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് മേനോനും. സംവിധായകന്‍ സനല്‍ വി. ദേവന്‍. പൂജ ഡിസംബര്‍ 15 ന്

ഗരുഡന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം സുരേഷ് ഗോപിയുടെ 257-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സനല്‍ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ് ...

ഗുമസ്തന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ബിബിന്‍ജോര്‍ജിന് പരിക്ക്

ഗുമസ്തന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ബിബിന്‍ജോര്‍ജിന് പരിക്ക്

ഗുമസ്തന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം ഉണ്ടായി. നായകനായ ബിബിന്‍ ജോര്‍ജിന്റെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം. സ്റ്റണ്ടേഴ്‌സില്‍ ഒരാളെ അപ്പോള്‍ ...

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഏപ്രില്‍ 11 ന്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഏപ്രില്‍ 11 ന്

ഉണ്ണിമുകുന്ദനെ നായകനായി എത്തുന്ന ജയ് ഗണേഷിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ പതിനൊന്നിനായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മഹിമ ...

‘ഊമയാണോ… ലേഡി മമ്മൂട്ടിയോ?’ താളിലെ വിവിയയുടെ ‘നന്ദു’ ക്ലിക്ക്ഡ്

കേരളത്തിലെ തിയേറ്ററില്‍ പ്രദര്‍ശന തുടരുന്ന മലയാള ചിത്രം 'താള്‍' ആദ്യമായി IFFK 2023 ഫിലിം മാര്‍ക്കറ്റില്‍ എത്തുന്ന കൊമേര്‍ഷ്യല്‍ ചിത്രമായി മാറി. സിനിമാ പ്രദര്‍ശത്തിനൊപ്പം മാര്‍ക്കറ്റിംഗും സാധ്യമാക്കുന്ന ...

ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കുടുംബസ്ത്രീയും കുഞ്ഞാടും പൂര്‍ത്തിയായി

ധ്യാന്‍ ശ്രീനിവാസന്‍, അന്നാ രേഷ്മ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് പി. ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'കുടുംബസ്ത്രീയും കുഞ്ഞാടും'. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ...

രജനീകാന്തിന്റെ 170-ാമത് ചിത്രം ‘വേട്ടയന്‍’ ടൈറ്റില്‍ ടീസര്‍ പുറത്ത്

രജനീകാന്തിന്റെ 170-ാമത് ചിത്രം ‘വേട്ടയന്‍’ ടൈറ്റില്‍ ടീസര്‍ പുറത്ത്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 170-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'വേട്ടയന്‍' എന്നാണ് പേര്. 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ ടീസര്‍ എന്ന പേരില്‍ ...

ഉണ്ണിരാജ നായകനാകുന്നു. ചിത്രം പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം

ഉണ്ണിരാജ നായകനാകുന്നു. ചിത്രം പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം

ഉണ്ണിരാജ ആദ്യമായി നായകനാകുന്ന ചിത്രമാണ് പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം. സിനിമയുടെ ചിത്രീകരണം വയനാടിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ പുഷ്പാംഗദനെ അവതരിപ്പിക്കുന്നത് ഉണ്ണിരാജയാണ്. കഥ, സംവിധാനം ...

എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുമായി വി.സി. അഭിലാഷ്

എ പാന്‍ ഇന്ത്യന്‍ സ്റ്റോറിയുമായി വി.സി. അഭിലാഷ്

അമേരിക്ക കേന്ദ്രമാക്കിയുള്ള മലയാളി ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ നല്ല സിനിമ പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യും. എ ...

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു. അന്ത്യ കുമ്പസാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്നു. അന്ത്യ കുമ്പസാരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു വയസ്സുള്ള കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാകേഷ് രവി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അന്ത്യകുമ്പസാരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നില്‍ക്കുന്ന ...

Page 6 of 11 1 5 6 7 11
error: Content is protected !!