Month: December 2023

‘അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാനായി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ രഞ്ജിത്തിനുണ്ടോ’ – ഡോ. ബിജു

‘അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചെയര്‍മാനായി ഇരിക്കാന്‍ എന്തെങ്കിലും യോഗ്യതയോ റെലവന്‍സോ രഞ്ജിത്തിനുണ്ടോ’ – ഡോ. ബിജു

ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് ഒരു അഭിമുഖത്തില്‍ ഡോ. ബിജുവിന് എതിരായി നടത്തിയ പ്രസ്താവനയും മറുപടിയുമായി സിനിമ ലോകം ചൂടുപിടിക്കുകയാണ്. രഞ്ജിത്തിന്റെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ ...

ഷൈന്‍ ടോം ചാക്കോയും ദര്‍ശനാ നായരും കേന്ദ്രകഥാ പാത്രങ്ങളാകുന്നു. ദീക്ഷിത് ഷെട്ടി മലയാളത്തില്‍. ചിത്രം ഒപ്പീസ്

ഷൈന്‍ ടോം ചാക്കോയും ദര്‍ശനാ നായരും കേന്ദ്രകഥാ പാത്രങ്ങളാകുന്നു. ദീക്ഷിത് ഷെട്ടി മലയാളത്തില്‍. ചിത്രം ഒപ്പീസ്

പതിനെട്ട് വര്‍ഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവര്‍ത്തിച്ചു പോരുന്ന സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. കോപ്പയിലെ കൊടുങ്കാറ്റ്' അലര്‍ട്ട് 24X7 എന്നീ ചിത്രങ്ങളും ...

നടന്‍ വിജയകാന്ത് ഡിസ്ചാര്‍ജായി

നടന്‍ വിജയകാന്ത് ഡിസ്ചാര്‍ജായി

നടന്‍ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്ത് മരിച്ചു എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ വ്യാപകമായി ...

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച് നടി സാമന്ത

സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ച് നടി സാമന്ത

തെന്നിന്ത്യന്‍ നടി സാമന്ത ഇപ്പോള്‍ സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിരിക്കുകയാണ്. 'ട്രലാല മൂവിംഗ് പിക്ചേഴ്സ്' എന്നാണ് ഈ സംരഭത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ ...

‘രഞ്ജിത്ത് നല്ല മനുഷ്യന്‍. വിവാദങ്ങള്‍ വിട്ടുകളയൂ. ഞാന്‍ കാത്തിരിക്കുന്നത് സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍’- ഭീമന്‍ രഘു

‘രഞ്ജിത്ത് നല്ല മനുഷ്യന്‍. വിവാദങ്ങള്‍ വിട്ടുകളയൂ. ഞാന്‍ കാത്തിരിക്കുന്നത് സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍’- ഭീമന്‍ രഘു

നടന്‍ ഭീമന്‍ രഘുവിനെ കോമാളിയും മണ്ടനും എന്ന് വിശേഷിപ്പിച്ചത് സംവിധായകന്‍ രഞ്ജിത്താണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ ...

റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി

റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി

തമിഴ് സിനിമാ ഹാസ്യതാരം റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. സിനിമ സീരിയല്‍ നടിയും മോഡലുമായ സംഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ ...

‘കാടിന് പുറത്തെ ലോകം എന്റേത് കുടിയാണ്. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’യുടെ ടീസര്‍ പുറത്ത്

‘കാടിന് പുറത്തെ ലോകം എന്റേത് കുടിയാണ്. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’യുടെ ടീസര്‍ പുറത്ത്

'കാടിന് പുറത്തെ ലോകം എന്റെത് കുടിയാണ്, എനിക്കും ആ ലോകത്ത് അന്തസോടെ ജീവിക്കണം' ഉറച്ച മനസ്സോടെ അവള്‍ പറയുന്നു. ധബാരി ക്യുരുവിയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകള്‍ പുറത്ത് ...

‘എല്ലാ കഥയും ആസിഫ് അലിയോടാണ് ആദ്യം പറയുന്നത്’ -ജിസ് ജോയ്

‘എല്ലാ കഥയും ആസിഫ് അലിയോടാണ് ആദ്യം പറയുന്നത്’ -ജിസ് ജോയ്

ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന ജിസ് ജോയ് ചിത്രമാണ് തലവന്‍. നേര്‍ക്കുനേര്‍ നിന്ന് പോരടിക്കുന്ന പൊലീസ് ഓഫീസര്‍മാരായാണ് ഇരുവരും ചിത്രത്തില്‍ വേഷമിടുന്നത്. അരുണ്‍ നാരായണ്‍ ...

അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്ത് പൃഥ്വിരാജ്

അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്ത് പൃഥ്വിരാജ്

പ്രേക്ഷകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന സലാറിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചു. വിവിധ ഭാഷകളില്‍ താന്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഇതാദ്യമായാണ് ഒരു ...

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗ’ത്തിലെ ആദ്യ ഗാനം പുറത്ത്

‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗ’ത്തിലെ ആദ്യ ഗാനം പുറത്ത്

പ്രണയവസന്തം സമ്മാനിച്ച് 'അടിയന്തരാവസ്ഥക്കാലത്തെ അനുരാഗ'ത്തിലെ ആദ്യ ഗാനം പിറത്തിറങ്ങി. സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഒരുക്കിയ ചിത്രത്തിലെ ഗാനമാണ് ഇപ്പോള്‍ സമുഹമധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. യുവഗായകരായ നജീം അര്‍ഷാദ്, ശ്വേതാമോഹന്‍ ...

Page 7 of 11 1 6 7 8 11
error: Content is protected !!