Month: December 2023

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് യാഷ് എത്തുന്നു. ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക്കിലൂടെ

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് യാഷ് എത്തുന്നു. ഗീതു മോഹന്‍ദാസിന്റെ ടോക്‌സിക്കിലൂടെ

കെജിഎഫിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യാഷിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ടോക്‌സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗീതു മോഹന്‍ദാസാണ്. ...

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കൂര്‍ഗിലെ മൊണ്‍ട്രോസ് ഗോള്‍ഫ് റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്‍. പാലക്കാട് നെന്‍മാറ ...

നെറ്റ്ഫ്‌ലിക്‌സിന്റെ സിഇഒയെ സ്വീകരിച്ച് ചിരഞ്ജീവിയും രാംചരണും

നെറ്റ്ഫ്‌ലിക്‌സിന്റെ സിഇഒയെ സ്വീകരിച്ച് ചിരഞ്ജീവിയും രാംചരണും

നെറ്റ്ഫ്‌ലിക്‌സിന്റെ സിഇഒ ടെഡ് സരന്‍ഡോസ് ഇന്നലെ ഹൈദരാബാദില്‍ എത്തി. ഹൈദരബാദില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയത് നടന്‍ ചിരഞ്ജീവിയും മകന്‍ രാംചരണുമായിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യന്‍ ഉള്ളടക്കങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം ...

‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയ്യര്‍ ഇന്‍ ...

കൊത്തയെ പുറംതള്ളി വാലിഭന്‍

കൊത്തയെ പുറംതള്ളി വാലിഭന്‍

മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ റിലീസ് ചെയ്ത് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള സിനിമയുടെ ടീസര്‍ വ്യൂവര്‍ഷിപ് ഭേദിച്ചു ഒന്നാമതായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലൈക്കോട്ടൈ ...

രചന നാരായണന്‍കുട്ടി, ഗോവിന്ദ് കൃഷ്ണ എന്നവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ബേണ്‍

രചന നാരായണന്‍കുട്ടി, ഗോവിന്ദ് കൃഷ്ണ എന്നവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ബേണ്‍

എസ്‌കെ ക്രിയേഷന്‍സിന്റെയും ഡ്രീം എഞ്ചിന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഗൗരു കൃഷ്ണയാണ് നിര്‍മ്മിച്ച ചിത്രമാണ് ബേണ്‍. രചന നാരായണന്‍കുട്ടിയും ഗോവിന്ദ് കൃഷ്ണയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ...

പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തി മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ടീസര്‍

പ്രേക്ഷകരുടെ ആവേശം വാനോളം ഉയര്‍ത്തി മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ ടീസര്‍

'കണ്‍കണ്ടത് നിജം കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്,ഇനി കാണപ്പോകത് നിജം' ലാലിന്റെ തീ പാറുന്ന ഡയലോഗിലൂടെ ആവേശം ഇരട്ടിയാക്കി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ ...

‘പ്രേമ’ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

‘പ്രേമ’ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു

'പ്രേമ'ത്തിന് ശേഷം നിവിന്‍ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു. പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാര്‍ത്ത വന്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ...

പൃഥ്വിരാജും കജോളും സര്‍സമീന്റെ ഷൂട്ടിങ്ങ് തിരക്കില്‍

പൃഥ്വിരാജും കജോളും സര്‍സമീന്റെ ഷൂട്ടിങ്ങ് തിരക്കില്‍

പൃഥ്വിരാജും കജോളും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന സര്‍സമീന്റെ ഷൂട്ടിങ്ങിനിടയില്‍ എടുത്ത ചിത്രമാണ് ഇത്. മുംബൈ ഫിലിം സിറ്റിയില്‍ വെച്ചുള്ളതാണ് ...

എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്ന് നടന്‍ വിശാല്‍

എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്ന് നടന്‍ വിശാല്‍

വെള്ളപ്പൊക്കത്തില്‍ ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു വിശാലിന്റെ പ്രതികരണം. താന്‍ കഴിയുന്ന അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും ...

Page 9 of 11 1 8 9 10 11
error: Content is protected !!