മുണ്ടുടുത്ത് സ്ലിപ്പറിട്ട് നില്ക്കുന്ന നിവിന്‍; മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
നിവിന്‍ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മുണ്ടുടുത്ത് സ്ലിപ്പറിട്ട് നില്ക്കുന്ന നിവിന്‍ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത്. മാജിക്ക് ...