നിഗൂഢതകളുടെ വാതില്‍ തുറക്കുന്നു. ‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് ഒരുക്കുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ...