മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ജനുവരി 16ന് തിയേറ്ററില്‍ എത്തുന്നു
കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേര്‍ന്ന കെപി കുമാരന് സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ...