സുരേഷ് ഗോപിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് കഴിഞ്ഞു. മകളുടെ മെഹന്തി ചടങ്ങുകള്‍ ആരംഭിച്ചു
സുരേഷ് ഗോപിക്ക് ഏറെ ആത്മബന്ധമുള്ള വീടാണ് ശാസ്ത്രമംഗലത്തെ 'ശ്രീലക്ഷ്മി'. സുരേഷ് ഗോപി തിരുവനന്തപുരത്ത് ആദ്യമായി പണികഴിപ്പിക്കുന്ന വീടും അതാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് അത് വീണ്ടും പുതുക്കി പണിതിരുന്നു. ...