അക്ഷയ് കുമാറിനും സൂര്യയ്ക്കും ഒപ്പം ബിഗ് ബി
അമിതാഭ് ബച്ചന് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. നടന്മാരായ അക്ഷയ് കുമാറിനും സൂര്യയ്ക്കും ഒപ്പം നില്ക്കുന്ന ഫോട്ടോയാണ് ബച്ചന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ...