ഭാഗ്യയെ അനുഗ്രഹിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം നാളെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടക്കാനിരിക്കെ, വി.ഐ.പികളുടെ പ്രവാഹം. നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഭാര്യസമേതനായിട്ടാണ് ഭാഗ്യയുടെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ തലേദിവസംതന്നെ എത്തിയത്. ...