പല ജനറേഷനുകള്‍ ഒറ്റ ഫ്രയിമില്‍. പ്രൊമോ ഗാനവുമായി ‘വയസ്സെത്രയായി’
'വയസ്സെത്രയായി? മുപ്പത്തി' എന്ന പുതിയ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറങ്ങി. മ്യൂസിക് പ്ലാറ്റ്ഫോമായ 'സരിഗമ'യിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. വിഷ്ണു സുഭാഷ്- രാഗ് സാഗര്‍ എന്നിവരുടെ വരികള്‍ക്ക് അനുരാഗ് ...