Day: 21 January 2024

എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. അപ്‌ഡേറ്റുമായി സംവിധായകന്‍ പൃഥ്വിരാജ്

എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. അപ്‌ഡേറ്റുമായി സംവിധായകന്‍ പൃഥ്വിരാജ്

ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കെ താരത്തിന്റെ മറ്റൊരു ചിത്രമായ എമ്പുരാന്‍ രണ്ടാം ഭാഗത്തിന്റെ അപ്‌ഡേറ്റ് പുറത്ത് ...

ആരാധകര്‍ക്കൊപ്പം കൂവി മമ്മൂട്ടി

ആരാധകര്‍ക്കൊപ്പം കൂവി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടര്‍ബോ. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. രാത്രിയില്‍ ഷൂട്ടിംഗ് കഴിഞ്ഞ് ...

ചിരിയുടെ മറക്കുട ചൂടിച്ച ശശിധരന്‍ ആറാട്ടുവഴി

ചിരിയുടെ മറക്കുട ചൂടിച്ച ശശിധരന്‍ ആറാട്ടുവഴി

കഥ, തിരക്കഥ, സംഭാഷണം- ശശിധരന്‍ ആറാട്ടുവഴി. മലയാള സിനിമയില്‍ മറക്കരുതാത്ത ഒരു പേര്. ഹാസ്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന തിരക്കഥാകൃത്തുക്കളുടെ പേരുകള്‍ പറയുമ്പോള്‍ ശശിധരന്‍ ആറാട്ടുവഴിയുടെ ...

പുതിയ ചിത്രവുമായി ഷാനില്‍ മുഹമ്മദ്, നിര്‍മ്മാണം മെലാഞ്ച് ഫിലിം ഹൗസ്

പുതിയ ചിത്രവുമായി ഷാനില്‍ മുഹമ്മദ്, നിര്‍മ്മാണം മെലാഞ്ച് ഫിലിം ഹൗസ്

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച 'നിഴല്‍' എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍', ...

ടൊവിനോയുടെ പുതിയ ചിത്രം മുന്‍പേ. സംവിധായകന്‍ സൈജു ശ്രീധരന്‍

ടൊവിനോയുടെ പുതിയ ചിത്രം മുന്‍പേ. സംവിധായകന്‍ സൈജു ശ്രീധരന്‍

ടൊവിനോയെ നായകനാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മുന്‍പേ'. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ ...

നടി ഷക്കീലയ്ക്ക് മര്‍ദ്ദനം; വളര്‍ത്തു മകള്‍ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി നടിയും അഭിഭാഷകയും

നടി ഷക്കീലയ്ക്ക് മര്‍ദ്ദനം; വളര്‍ത്തു മകള്‍ക്കും കുടുംബത്തിനുമെതിരെ പരാതിയുമായി നടിയും അഭിഭാഷകയും

വളര്‍ത്തു മകള്‍ ശീതളും കുടുംബവും മര്‍ദ്ദിച്ചെന്ന പരാതിയുമായി ചലച്ചിത്ര നടി ഷക്കീല. മര്‍ദ്ദിക്കുകയും നിലത്ത് തള്ളി വീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. ഇന്നലെ വൈകിട്ട് വീട്ടില്‍വച്ച് ഷക്കീലയും ശീതളും ...

ടൊവിനോക്ക് പിറന്നാള്‍ സമ്മാനം. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീമിന്റെ ബര്‍ത്ത്‌ഡേ മാഷപ്പ്

ടൊവിനോക്ക് പിറന്നാള്‍ സമ്മാനം. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടീമിന്റെ ബര്‍ത്ത്‌ഡേ മാഷപ്പ്

ടൊവിനോ തോമസിന് ജന്മദിനാശംസള്‍ നേര്‍ന്നുകൊണ്ട് 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടീം മാഷപ്പ് വീഡിയോ പുറത്തുവിട്ടു. താരത്തിന്റെ പിറന്നാള്‍ ആവേശത്തോടെ ആഷോഷിക്കാനൊരുങ്ങുന്ന ആരാധകര്‍ക്ക് ചിത്രത്തിന്റെ ലൊക്കേഷനിലെ വിഷ്വല്‍സ് ചേര്‍ത്തുകൊണ്ടാണ് മാഷപ്പ് ...

അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം ഒന്നിക്കുന്നു. ചിത്രത്തിന് എറണാകുളത്ത് തുടക്കമായി

അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം ഒന്നിക്കുന്നു. ചിത്രത്തിന് എറണാകുളത്ത് തുടക്കമായി

അനൂപ്‌മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിന്റെ ...

error: Content is protected !!