Month: January 2024

‘മിന്നല്‍ മുരളിയില്‍ ഇതിനേക്കാളും പൊക്കം തോന്നിയിരുന്നല്ലോ’ ടൊവിയോട് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍

‘മിന്നല്‍ മുരളിയില്‍ ഇതിനേക്കാളും പൊക്കം തോന്നിയിരുന്നല്ലോ’ ടൊവിയോട് സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍

എറണാകുളം തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ സ്പിന്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന് കേരളത്തില്‍ എത്തിയതായിരുന്നു ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. അദ്ദേഹം താമസിച്ചിരുന്നത് മാരിയറ്റ് ഹോട്ടലിലും. ...

സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ചു എന്ന പരാതിയില്‍ നടക്കാവ് സ്റ്റേഷനില്‍ സുരേഷ് ഗോപിക്ക് എതിരായി ഫയല്‍ ചെയ്ത കേസില്‍ ജാമ്യം നിഷേധിക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകള്‍ ഒന്നും ഇല്ല എന്നതിന്റെ ...

സുരേഷ് ഗോപിക്കൊപ്പം പ്രാഞ്ചി ടെഹ് ലാനും

സുരേഷ് ഗോപിക്കൊപ്പം പ്രാഞ്ചി ടെഹ് ലാനും

സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി സനല്‍ വി. ദേവന്‍ സംവിധാനം ചെയ്യുന്ന വരാഹത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. ഇതിനിടെ ചിത്രത്തിന്റെ ഒരു മേജര്‍ കാസ്റ്റിംഗ് കൂടി പുറത്ത് വന്നിരിക്കുകയാണ്. ...

മുഹമ്മദ് മുസ്തഫ ചിത്രത്തിന് പേരിട്ടു- ‘മുറ’. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു

മുഹമ്മദ് മുസ്തഫ ചിത്രത്തിന് പേരിട്ടു- ‘മുറ’. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു

കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'മുറ' എന്നാണ് ചിത്രത്തിന്റെ പേര്. എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ...

നേമം പുഷ്പരാജിന്റെ രണ്ടാം യാമം. ധ്രുവനും ഗൗതം കൃഷ്ണയും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങള്‍

നേമം പുഷ്പരാജിന്റെ രണ്ടാം യാമം. ധ്രുവനും ഗൗതം കൃഷ്ണയും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങള്‍

ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് രണ്ടാം യാമം. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍ ആര്‍. ആണ് ചിത്രം ...

മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ജനുവരി 16ന് തിയേറ്ററില്‍ എത്തുന്നു

മഹാകവി കുമാരനാശാന്റെ ജീവിതകഥയായ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ജനുവരി 16ന് തിയേറ്ററില്‍ എത്തുന്നു

കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേര്‍ന്ന കെപി കുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയില്‍ എന്ന ചിത്രം. സിനിമരംഗത്തെ പരമോന്നത ബഹുമതിയായ ...

നിഗൂഢതകളുടെ വാതില്‍ തുറക്കുന്നു. ‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിഗൂഢതകളുടെ വാതില്‍ തുറക്കുന്നു. ‘സീക്രട്ട് ഹോം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് ഒരുക്കുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ...

ലൈക പ്രൊഡക്ഷന്‍സുമായി വീണ്ടും കൈകോര്‍ക്കാന്‍ ശ്രീഗോകുലം മൂവീസ്

ലൈക പ്രൊഡക്ഷന്‍സുമായി വീണ്ടും കൈകോര്‍ക്കാന്‍ ശ്രീഗോകുലം മൂവീസ്

തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ലൈക പ്രൊഡക്ഷന്‍സ്, തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയമായ നിര്‍മ്മാണ വിതരണ കമ്പനിയായ ശ്രീഗോകുലം മൂവീസുമായി പുതിയ ചിത്രത്തിന്റെ കേരള വിതരണത്തിനായി വീണ്ടും കൈകോര്‍ക്കുന്നു. ...

ടൊവിനോ ചിത്രം ‘നടികര്‍ തിലകം’ ചിത്രീകരണം പൂര്‍ത്തിയായി

ടൊവിനോ ചിത്രം ‘നടികര്‍ തിലകം’ ചിത്രീകരണം പൂര്‍ത്തിയായി

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'നടികര്‍ തിലകം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തുവിടും. 'നടികര്‍ തിലകം' ...

ഇടവേള ബാബു രാഷ്ട്രീയത്തിലിറങ്ങുമോ?

ഇടവേള ബാബു രാഷ്ട്രീയത്തിലിറങ്ങുമോ?

പലപ്പോഴും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇടവേള ബാബുവിന്റെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഒരു കോണ്‍ഗ്രസ് അനുഭാവിയായ ഇടവേള ബാബു ഇതുവരെ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കാന്‍ ...

Page 12 of 15 1 11 12 13 15
error: Content is protected !!