Month: January 2024

ടൊവിനോ ഡബിള്‍ റോളിലോ? ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒഫീഷ്യല്‍ പോസ്റ്റര്‍

ടൊവിനോ ഡബിള്‍ റോളിലോ? ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഒഫീഷ്യല്‍ പോസ്റ്റര്‍

എസ് ഐ ആനന്ദ് നാരായണന്‍ ചാര്‍ജ്ജെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9 ...

അമ്പിളി ചേട്ടന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

അമ്പിളി ചേട്ടന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

മലയാളസിനിമയുടെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാള്‍. നടന്‍ മോഹന്‍ലാല്‍ ജഗതി ശ്രീകുമാറിന് ജന്മദിനാസംശകള്‍ നേര്‍ന്ന് ഫെയ്‌സ് ബുക്കില്‍ ഫോട്ടോ പങ്കുവച്ച് 'പ്രിയപ്പെട്ട അമ്പിളി ചേട്ടന് ...

അഞ്ചാംവേദം ഫെബ്രുവരിയില്‍ തീയേറ്ററിലേയ്ക്ക്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അഞ്ചാംവേദം ഫെബ്രുവരിയില്‍ തീയേറ്ററിലേയ്ക്ക്. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ മുജീബ് ടി. മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന അഞ്ചാം വേദം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് നിര്‍വചിക്കുവാന്‍ ആവാത്ത വിധത്തിലുള്ള ...

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സൗബിന്‍ നായകന്‍

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ സൗബിന്‍ നായകന്‍

ഗാനഗന്ധര്‍വന് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ നായകന്‍. സോഷ്യല്‍ മീഡിയയിലൂടെ രമേഷ് പിഷാരടി തന്നെയാണ് വാര്‍ത്ത പങ്കുവെച്ചത്. സന്തോഷ് എച്ചിക്കാനമാണ് ചിത്രത്തിന്റെ ...

വിജയകാന്തിന്റെ ശവകുടീരത്തിനരികില്‍ വികാരാധീനനായി സൂര്യ. വീഡിയോ കാണാം

വിജയകാന്തിന്റെ ശവകുടീരത്തിനരികില്‍ വികാരാധീനനായി സൂര്യ. വീഡിയോ കാണാം

അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ശവകുടീരം സന്ദര്‍ശിച്ച തമിഴ് സൂപ്പര്‍താരം സൂര്യ വികാരാധീനനായി പൊട്ടിക്കരഞ്ഞു. പിന്നീട് വിജയകാന്തിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചു. സഹോദരന്‍ കാര്‍ത്തിയും അച്ഛന്‍ ശിവകുമാറും ...

വാലിബനിലെ കഥാപാത്രത്തിന് നാല് ഭാഷകളില്‍ ശബ്ദം കൊടുത്ത് കന്നഡ താരം ഡാനിഷ് സെയ്ത്

വാലിബനിലെ കഥാപാത്രത്തിന് നാല് ഭാഷകളില്‍ ശബ്ദം കൊടുത്ത് കന്നഡ താരം ഡാനിഷ് സെയ്ത്

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. ...

ലിയോയിലെ അക്രമരംഗങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകേഷിന് കോടതിയുടെ നോട്ടീസ്

ലിയോയിലെ അക്രമരംഗങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോകേഷിന് കോടതിയുടെ നോട്ടീസ്

വിജയ് നായകനായി പുറത്തിറങ്ങിയ ലിയോയിലെ അക്രമരംഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. സിനിമയില്‍ അക്രമ-ലഹരിമരുന്ന് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതുവഴി സമൂഹത്തിന് തെറ്റായ ...

വൈറലായ വിവേകാനന്ദന്‍ പ്രശ്നക്കാരനോ..? ‘വിവേകാനന്ദന്‍ വൈറലാണ്’ ടീസര്‍ പുറത്തിറങ്ങി

വൈറലായ വിവേകാനന്ദന്‍ പ്രശ്നക്കാരനോ..? ‘വിവേകാനന്ദന്‍ വൈറലാണ്’ ടീസര്‍ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് ...

മാളികപ്പുറം ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

മാളികപ്പുറം ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

കേരളത്തിലെ തിയേറ്ററുകളില്‍ ചരിത്ര വിജയം കൈവരിച്ച 'മാളികപ്പുറം' റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതേ ടീം പുതിയ ചിത്രത്തിനായി കൈകോര്‍ക്കുന്നു. സംവിധായകന്‍ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് ...

മമ്മൂട്ടിയുടെ സ്വപ്നറോളായ പയ്യമ്പള്ളി ചന്തു നടക്കാതെ പോയത് എന്തുകൊണ്ട്?

മമ്മൂട്ടിയുടെ സ്വപ്നറോളായ പയ്യമ്പള്ളി ചന്തു നടക്കാതെ പോയത് എന്തുകൊണ്ട്?

എല്ലാ നടന്മാര്‍ക്കും അവര്‍ക്ക് അവതരിപ്പിക്കാന്‍ താല്പര്യമുള്ള ഒരു സ്വപ്ന റോള്‍ ഉണ്ടാകും. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കും അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു. വടക്കന്‍ പാട്ടിലെ പയ്യമ്പള്ളി ചന്തുവായി വേഷമിടാനായിരുന്നു മമ്മൂട്ടി ...

Page 13 of 15 1 12 13 14 15
error: Content is protected !!