കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ വീണ്ടും. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 3 ന് തിരുവനന്തപുരത്ത് ആരംഭിക്കും
പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 3 ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇത്തവണയും വളരെ ...