Month: January 2024

നാദിര്‍ഷ – റാഫി ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’. ചിത്രീകരണം പൂര്‍ത്തിയായി

നാദിര്‍ഷ – റാഫി ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’. ചിത്രീകരണം പൂര്‍ത്തിയായി

റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പൂര്‍ത്തിയായി. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലന്തൂര്‍ ...

‘പലേരി മാണിക്യം’ 4k പതിപ്പ് പ്രദര്‍ശനത്തിന്

‘പലേരി മാണിക്യം’ 4k പതിപ്പ് പ്രദര്‍ശനത്തിന്

മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കി വന്‍ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത 'പലേരി മാണിക്യം' വീണ്ടും പ്രദര്‍ശനത്തിനൊരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ ...

പഞ്ചായത്തു ജെട്ടി ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക്

പഞ്ചായത്തു ജെട്ടി ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക്

മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്തു ജെട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായി. മറിമായം എന്ന ഹിറ്റ് പരമ്പരയിലൂടെ ശ്രദ്ധേയരായവരാണ് മണികണ്ഠന്‍ പട്ടാമ്പിയും സലിം ...

‘കുതന്ത്രം’ സുഷിന്‍ ശ്യാംമും വേടനും ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് പ്രോമോ സോങ് റിലീസായി

‘കുതന്ത്രം’ സുഷിന്‍ ശ്യാംമും വേടനും ഒന്നിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് പ്രോമോ സോങ് റിലീസായി

പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം ഒരുക്കുന്ന പുതിയ ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ജാനേമന്‍ എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് വളരെയധികം പ്രേക്ഷക പ്രതീക്ഷയുണ്ട്. ...

‘മലൈക്കോട്ടൈ വാലിബനെതിരെ ആക്രമണം നടക്കുന്നു’ – ലിജോ ജോസ് പല്ലിശ്ശേരി

ദുബായിയില്‍ താരസംഗമം

മലയാളത്തിന്റെ മഹാനടന്മാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒത്തുകൂടലിന് വേദിയായി ദുബായ് നഗരം. ദുബായിലെ ഒരു ഫ്‌ളാറ്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇവര്‍ക്കൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുള്‍ഫിക്കറും മോഹന്‍ലാലിന്റെ ഭാര്യ ...

‘മലൈക്കോട്ടൈ വാലിബനെതിരെ ആക്രമണം നടക്കുന്നു’ – ലിജോ ജോസ് പല്ലിശ്ശേരി

‘മലൈക്കോട്ടൈ വാലിബനെതിരെ ആക്രമണം നടക്കുന്നു’ – ലിജോ ജോസ് പല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബന്റെ റിലീസിന് ശേഷമുള്ള പ്രസ് മീറ്റില്‍ നെഗറ്റീവ് റിവ്യുകള്‍ക്ക് എതിരെ പ്രതികരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. സിനിമയ്‌ക്കെതിരായ ഹേറ്റ് ക്യാംപയിന്‍ എന്തിനെന്നറിയില്ലെന്ന് സംവിധായകന്‍ ലിജോ ...

ചിരഞ്ജീവിക്ക് പത്മവിഭൂഷന്‍

ചിരഞ്ജീവിക്ക് പത്മവിഭൂഷന്‍

2024 ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ച് ഇത്തവണത്തെ പത്മവിഭൂഷണ്‍ പുരസ്‌കാരം തെലുങ്ക് നടന്‍ ചിരഞ്ജീവി കരസ്ഥമാക്കി. അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷം തന്റെ ഒഫീഷ്യല്‍ ...

ആശീര്‍വാദിന്റെ 24 വര്‍ഷങ്ങളും നരസിംഹത്തിന്റെ ആദ്യ നിര്‍മാതാവിന്റെ മരണവും

ആശീര്‍വാദിന്റെ 24 വര്‍ഷങ്ങളും നരസിംഹത്തിന്റെ ആദ്യ നിര്‍മാതാവിന്റെ മരണവും

ആശീര്‍വാദ് സിനിമാസിന്റെയും ആദ്യ സിനിമയായ നരസിംഹത്തിന്റെയും 24-ാം വാര്‍ഷികമാണ് ജനുവരി 26. ഇന്‍ഡസ്ട്രിയല്‍ ഹിറ്റോടെ തുടക്കം കുറിക്കുക എന്നത് ചുരുക്കം ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മാത്രം ലഭിച്ചിട്ടുള്ള ...

ഇളയരാജയുടെ മകളും പിന്നണിഗായികയുമായ ഭവതരിണി അന്തരിച്ചു

ഇളയരാജയുടെ മകളും പിന്നണിഗായികയുമായ ഭവതരിണി അന്തരിച്ചു

പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജയുടെ മകളും പിന്നണിഗായികയും സംഗീത സംവിധായികയുമായ ഭവതരിണി അന്തരിച്ചു. 47 വയസ്സായിരുന്നു. വൈകിട്ട് 5 മണിയോടെ ശ്രീലങ്കയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗബാധയെ തുടര്‍ന്നു ...

നരേന്‍ നായകനാകുന്ന മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ആത്മ’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നരേന്‍ നായകനാകുന്ന മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ആത്മ’. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നരേനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം 'ആത്മ'യുടെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ജയം രവി തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ...

Page 3 of 15 1 2 3 4 15
error: Content is protected !!