ഇത് വാലിബന്‍ ചലഞ്ച്; ആരാധകരെ വെല്ലുവിളിച്ച് മോഹന്‍ലാല്‍
മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നാണ് തിയറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായി ...