സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കമാകുന്നു. കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റന്‍ ഇന്ദ്രജിത്ത്. ആദ്യ മത്സരം ഫെബ്രുവരി 23ന്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പത്താം സീസണിന് തുടക്കമാകുന്നു. മലയാള സിനിമയെ പ്രതിനിധീകരിച്ച് കേരള സ്ട്രൈക്കേഴ്സ് ഇത്തവണയും മത്സര രംഗത്തുണ്ട്. മത്സരത്തിന് മുന്നോടിയായി തൃപ്പൂണിത്തുറ പൂജ സ്റ്റേഡിയത്തില്‍ നടന്ന ...