ദിലീപ് ചിത്രം ‘തങ്കമണി’യുടെ പേര് മാറ്റാന്‍ ഹര്‍ജി, തീരുമാനം സെന്‍സര്‍ ബോര്‍ഡിന് കൈമാറി ഹൈക്കോടതി
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. ...