ആടുജീവിതം മാര്‍ച്ച് 28 ന് റിലീസ് ചെയ്യും
ബ്ലെസിയുടെ ആടുജീവിതം മാര്‍ച്ച് 28 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് തൊട്ടുമുമ്പ് റിലീസ് തീയതി പ്രഖ്യാപിച്ചത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ആടുജീവിതം ഇതിനോടകംതന്നെ ...