സറീന വഹാബിനൊപ്പം സഞ്ജീവ് ശിവന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍
സറീന വഹാബിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജീവ് ശിവന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഒരു ഹൊറര്‍ കോമഡി ചിത്രമായിരിക്കും ഇത്. ജൂണിലാണ് ചിത്രീകരണം പ്ലാന്‍ ...
സറീന വഹാബിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജീവ് ശിവന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യാനൊരുങ്ങുന്നു. ഒരു ഹൊറര്‍ കോമഡി ചിത്രമായിരിക്കും ഇത്. ജൂണിലാണ് ചിത്രീകരണം പ്ലാന്‍ ...
പ്രണയദിനത്തില്‍ വ്യത്യസ്തമായ ഒരു ഷോര്‍ട്ഫിലിമുമായി ഒരു പറ്റം യുവാക്കള്‍. ഫെബ്രുവരി മാസത്തില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന 'എന്റെ സാറാമ്മയ്ക്ക്' എന്ന ഷോര്‍ട്ഫിലിമിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. സൗത്ത് ഗ്രാമി ...
ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി'യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. ...
ഇലക്ട്രിഫയിങ് ഡാന്‍സുമായി തെന്നിന്ത്യന്‍ സിനിമ കീഴടക്കാന്‍ ഇന്ത്യന്‍ മൈക്കിള്‍ ജാക്സണ്‍ പ്രഭുദേവ, കൂടെ കട്ടയ്ക്ക് മത്സരിച്ച് വേദികയും, പാട്ടും സംഘട്ടനവും ആട്ടവുമായി പേട്ടറാപ്പ് ഒരുങ്ങുന്നു. ജിബൂട്ടി, തേര് ...
സൂററൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് സര്‍ഫിറാ എന്ന് പേരിട്ടു. ചിത്രത്തില്‍ അക്ഷയ് കുമാറാണ് നായകന്‍. സൂററൈ പോട്ര് സംവിധാനം ചെയ്ത സുധാ കൊങ്കര തന്നെയാണ് ...
മാതാ ഫിലിംസിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ' ഫെബ്രുവരി 23 ന് തീയേറ്ററുകളില്‍ എത്തുന്നു. എ. വിജയന്‍, ട്രിനിറ്റി ബാബു, ...
വാലെന്റൈന്‍സ് ദിനത്തില്‍ തന്റെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും ഒപ്പമുള്ള പടം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര. 'രണ്ടു പേരെയും ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ വാലെന്റൈന്‍സ് ദിനം ഏറ്റവും മികച്ചതാക്കിയതിന് നന്ദി' ...
ഉണ്ണി മുകുന്ദൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ് ഗണേഷിൻ്റെ ടീസർ പുറത്തിറങ്ങി.രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും .മഹിമ നമ്പ്യാര്‍ നായികയായി വേഷമിടുന്ന ചിത്രത്തില്‍ നടി ...
ക്രയോണ്‍സ് പിക്‌ചേഴ്സിന്റെ ബാനറില്‍ അഭിജിത് അശോകന്‍ നിര്‍മിച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ജനനം 1947 പ്രണയം തുടരുന്നു' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ ലോഞ്ച് പത്തനാപുരം ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലിനു ധ്യാന്‍ ശ്രീനിവാസനും പുറമെ കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.