Month: February 2024

കുഞ്ചമണ്‍ പോറ്റി ഇനി കൊടുമോണ്‍ പോറ്റി. ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റി

കുഞ്ചമണ്‍ പോറ്റി ഇനി കൊടുമോണ്‍ പോറ്റി. ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് മാറ്റി

ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍. റിലീസിന് രണ്ടു ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ...

‘ആ ബന്ധം മൂലമാണ് ഈ ബാനറില്‍ എനിക്ക് ഒരു ചിത്രം ചെയ്യാന്‍ സാധിക്കുന്നത്’ -സംവിധായകന്‍ വിഷ്ണു വിനയ്

‘ആ ബന്ധം മൂലമാണ് ഈ ബാനറില്‍ എനിക്ക് ഒരു ചിത്രം ചെയ്യാന്‍ സാധിക്കുന്നത്’ -സംവിധായകന്‍ വിഷ്ണു വിനയ്

സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധാനത്തില്‍ അരങ്ങേറ്റം നടത്തുകയാണ്. ആനന്ദ് ശ്രീബാല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് നായകന്‍. സൂപ്പര്‍ഹിറ്റായ മാളികപ്പുറത്തിനു ശേഷം ...

സലാം ബുഖാരി അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു തോമസ് നായകന്‍

അവര്‍ വീണ്ടും ഒന്നിച്ചു

മഹേഷ് ബാബുവിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗുണ്ടൂര്‍ കാരം. ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ അച്ഛനായി വേഷമിട്ടിരിക്കുന്നത് ജയറാമാണ്. എന്നാല്‍ മലയാളികള്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ കൂടിയുണ്ട് ചിത്രത്തില്‍, ...

സുരാജും വിനായകനും ആദ്യമായി ഒന്നിക്കുന്നു. ചിത്രം ‘തെക്ക് വടക്ക്’. പൂജ പാലക്കാട് കഴിഞ്ഞു

സുരാജും വിനായകനും ആദ്യമായി ഒന്നിക്കുന്നു. ചിത്രം ‘തെക്ക് വടക്ക്’. പൂജ പാലക്കാട് കഴിഞ്ഞു

രജനികാന്തിന്റെ ജയിലറിനു ശേഷം വിനായകന്റെ ആദ്യ സിനിമ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. 'തെക്ക് വടക്ക്' എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് പുത്തൂര്‍ ശ്രീതിരുപുരായ്ക്കല്‍ ദേവിക്ഷേത്രത്തില്‍ നടന്നു. പ്രശസ്ത ...

സലാം ബുഖാരി അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു തോമസ് നായകന്‍

സലാം ബുഖാരി അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാത്യു തോമസ് നായകന്‍

നവാഗതനായ സലാം ബുഖാരി അദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കട്ടപ്പനയില്‍ ആരംഭിച്ചു. ദീര്‍ഘകാലം അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായിരുന്നു സലാ ബുഖാരി. മാത്യു തോമസാണ് നായകന്‍. ചെമ്പന്‍ ...

തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായി. ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

ജിസ് ജോയ് ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായ വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബിജു മേനോന്‍- ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ജിസ് ജോയ് ...

ട്രെയിലറിന് പിറകെ പുതിയ അപ്‌ഡേറ്റുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ടീം. ചിത്രം ഫെബ്രുവരി 22ന് റിലീസ്

ട്രെയിലറിന് പിറകെ പുതിയ അപ്‌ഡേറ്റുമായി ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ടീം. ചിത്രം ഫെബ്രുവരി 22ന് റിലീസ്

ചിദംബരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അണിയറക്കാര്‍. ഫെബ്രുവരി 22 മുതല്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുരൂഹതകള്‍ നിറച്ച്, പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തിയ ...

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം നാളെ ഷൂട്ടിങ്ങ് ആരംഭിക്കുന്നു

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം നാളെ ഷൂട്ടിങ്ങ് ആരംഭിക്കുന്നു

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ എറണാകുളത്ത് ആരംഭിക്കും. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ആഷിക്ക് ഉസ്മാന്‍ ...

യേശുദാസിനെ അമേരിക്കയിലെ വസതിയില്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

യേശുദാസിനെ അമേരിക്കയിലെ വസതിയില്‍ സന്ദര്‍ശിച്ച് മോഹന്‍ലാല്‍

മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച പ്രതിഭകളാണ് യേശുദാസും മോഹന്‍ലാലും. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇരുവരും തമ്മില്‍ കാണുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. നിലവില്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലാത്ത യേശുദാസ് ...

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ ടീസര്‍ പുറത്തിറങ്ങി

‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’ ടീസര്‍ പുറത്തിറങ്ങി

സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' ടീസര്‍ പുറത്തിറങ്ങി. ഷെല്ലി കിഷോര്‍ നായികയാകുന്ന ചിത്രം ടി.വി. രഞ്ജിത്ത്സംവിധാനം ചെയ്യുന്നു. കേന്ദ്രസര്‍ക്കാറിന്റെ ഒരു പദ്ധതി ഒരു ...

Page 7 of 11 1 6 7 8 11
error: Content is protected !!