സൈജു കുറുപ്പ് നിര്‍മ്മാണ രംഗത്തേക്ക്; ചിത്രത്തില്‍ നായകനായി സൈജു അഭിനയിക്കുന്നു
ഭരതനാട്യം എന്ന ചിത്രത്തിലൂടെ നടന്‍ സൈജു കുറുപ്പ് നിര്‍മ്മാണ രംഗത്തേക്കു പ്രവേശിക്കുന്നു. ചിത്രത്തില്‍ സൈജു തന്നെയാണ് നായകന്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ കൃഷ്ണ ദാസ് മുരളിയാണ് തിരക്കഥ ...