മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി മനോഹരഗാനങ്ങളുമായി ‘വര്‍ഷങ്ങള്‍ക്കു ശേഷം’. ചിത്രം ഏപ്രില്‍ 11ന് തീയറ്ററുകളിലേക്ക്
മലയാള ചലച്ചിത്രമേഖലയില്‍ നാഴികക്കല്ലുകളായ നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ ...