സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ മെയ് 16 ന് തിയേറ്ററുകളില്‍
'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ സുരേശനും സുമലതയും നായകനും നായികയുമായി എത്തുന്ന സ്പിന്‍ ഓഫ് ചിത്രമാണ് സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. ചിത്രത്തിന്റെ ...