‘അമല്‍ ഡേവിസ് രസികന്‍ തന്നെലൂ’; അമല്‍ ഡേവിസിനെ ഏറ്റെടുത്ത് തെലുങ്ക് പ്രേക്ഷകര്‍
തെലുങ്കില്‍ ചെന്ന് പ്രശംസ ഏറ്റുവാങ്ങുകയാണ് സംഗീത് പ്രതാപ് ഇപ്പോള്‍. സംഗീത് പ്രേമലുവില്‍ അവതരിപ്പിച്ച അമല്‍ ഡേവിസ് എന്ന കഥാപാത്രം ചിരിപ്പൂരമാണ് കേരളത്തിലെ തിയറ്ററുകളില്‍ സൃഷ്ടിച്ചത്. ഇപ്പോള്‍ തെലുങ്ക് ...