‘ദാസേട്ടന് പാടേണ്ട പാട്ടായിരുന്നു അത്’ -കൃഷ്ണചന്ദ്രന്
ഇളയരാജയുടെ സംഗീതത്തിന് എം. ഡി. രാജേന്ദ്രേന് വരികളെഴുതി പുറത്ത് വന്ന താരാട്ട് ഗാനമാണ് അല്ലിയിളം പൂവോ. കൃഷ്ണചന്ദ്രനാണ് ഈ ഗാന പാടിയിരക്കുന്നത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ...
ഇളയരാജയുടെ സംഗീതത്തിന് എം. ഡി. രാജേന്ദ്രേന് വരികളെഴുതി പുറത്ത് വന്ന താരാട്ട് ഗാനമാണ് അല്ലിയിളം പൂവോ. കൃഷ്ണചന്ദ്രനാണ് ഈ ഗാന പാടിയിരക്കുന്നത്. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ...
മലയാളി പ്രേക്ഷകന്റെ മനസ്സില്‍ ഉണ്ണി മുകുന്ദന് എന്ന നടന് ആക്ഷന്‍ ഹീറോയുടെ സ്ഥാനം ഏറെ വലുതാണ്. യുവതലമുറക്കാരില്‍ മികച്ച ആക്ഷന്‍ കൈകാര്യം ചെയ്യുവാന്‍ ഏറ്റവും സമര്‍ത്ഥനായ നടന് ...
'ആദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ചിരപ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകന് ആത്തിഫ് ...
ഇന്നലെ നടന് മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 36-ാം വിവാഹവാര്‍ഷികമായിരുന്നു. 1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെയും വിവാഹം. ഇന്നലെ, വിവാഹ വാര്‍ഷികദിനത്തില്‍ ...
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്ശന്, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ചിത്രത്തിന്റെ ...
എന്‍ ടെയില്‍സ് സ്റ്റുഡിയോസിന്റെ ബാനറില്‍ നവാഗതനായ നസീര്‍ ബദറുദ്ദീന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'സ്വകാര്യം സംഭവബഹുലം'. സംവിധായകന് ജിയോ ബേബിയും ഷെല്ലിയും പ്രധാന കഥാപാത്രങ്ങളാവുന്ന ...
കുഞ്ചാക്കോ ബോബന്, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളം ലയണ്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ചു. സംവിധായകന് ഷാഹി കബീറാണ് ...
ബിഗ് ബോസ്സ് ഹൗസില്‍ ഇന്ന് ദിലീപ് എത്തുന്നു. ഇന്ന് പ്രദര്ശനത്തിനത്തിയ ദിലീപ് ചിത്രം പവി കയര്‍ ടേക്കറിന്റെ പ്രചരണാര്ത്ഥമായിട്ടാണ് നായകന് ദിലീപ് ബിഗ് ബോസ്് ഹൗസില്‍ എത്തുന്നത്. ...
ഷറഫുദ്ദീന്, അനുപമ പരമേശ്വരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര ശ്രീവാമനമൂര്‍ത്തി ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാ ...
നവാഗതനായ മുജീബ് ടി മുഹമ്മദ് കഥ എഴുതി സംവിധാനം ചെയ്യുന്ന *അഞ്ചാം വേദം*എന്ന മലയാള സിനിമ ഏപ്രിൽ 26 ന് തിയറ്ററിൽ എത്തുന്നു. ടി എം പ്രൊഡക്ഷൻസിന്റെ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.