ചെട്ടിയങ്ങാടി ഹനഫിസുന്നത്ത് ജമാഅത്ത് പള്ളിയില്‍ നോമ്പുതുറയില്‍ പങ്കുചേര്‍ന്ന് സുരേഷ് ഗോപി
ഇലക്ഷന് പ്രചരണങ്ങളുടെ തിരക്കിലാണ് സുരേഷ് ഗോപി. നിലവില്‍ കുടുംബയോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തുകൊണ്ടിരിക്കുന്നത്. ഇന്ന് വൈകുന്നേരം ചെട്ടിയങ്ങാടി ഹനഫിസുന്നത്ത് ജമാഅത്ത് പള്ളിയിലായിരുന്നു അദ്ദേഹത്തിന്റെ ഇലക്ഷന് പ്രചരണ പരിപാടി പ്ലാന്‍ ...