സൂപ്പര്മാന് ചിത്രങ്ങളെ ആരാധിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയുമായി കിരണ്‍ നാരായണന്. നായകന് വിഷ്ണു ഉണ്ണികൃഷ്ണന്
ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ചിത്രമായിരുന്നു കിരണ്‍ നാരായണന് സംവിധാനം ചെയ്ത ഒരു ബിരിയാണി കിസ്സ. ഒരു നാടിന്റെ അനുഷ്ഠനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം ...