‘തട്ടത്തിന് മറയത്ത് തൂക്കിയത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷവും തൂക്കും’ -ധ്യാന്‍ ശ്രീനിവാസന്
കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. പടം റിലീസായതിന് ശേഷമുള്ള ധ്യാനിന്റെ പ്രതികരണം ഇപ്പോള്‍ വൈറലാവുകയാണ്. മറ്റു ...