മോഹന്‍ലാലിനും പ്രഭാസിനുമൊപ്പം അക്ഷയ് കുമാറും. താരത്തിന്റെ തെലുങ്കിലെ അരങ്ങേറ്റം പ്രമുഖര്‍ക്കൊപ്പം
വിഷ്ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന 'കണ്ണപ്പ'യിലൂടെ അക്ഷയ് കുമാര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. മോഹന്‍ലാല്‍, പ്രഭാസ്, വിഷ്ണു മഞ്ജു എന്നീ ...